Monday, May 13, 2024

p rajeev minister

keralaNewspolitics

ലോകായുക്ത: ഭരണഘടന സംവിധാനങ്ങളുടെ വിജയം; മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവന്‍ അംഗീകാരം നല്‍കിയ നടപടി സര്‍ക്കാരിന്റെ നേട്ടത്തിനപ്പുറം, ഇത് ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

Read More