Sunday, April 28, 2024

mp pta

Local NewsNews

എരുമേലിയിൽ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി സ്ഥാപിക്കണം

എരുമേലി: ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ട്  ബിനു നിരപ്പേൽ സംസ്ഥാന സർക്കാരിനും, ആരോഗ്യവകുപ്പിനും , കേന്ദ്ര ആരോഗ്യ വകുപ്പിനും   നിവേദനം നൽകി.

Read More