Monday, May 13, 2024

mamata didi

indiakeralaNewspolitics

ചെറുത്തുനില്‍പിന്റെ ഗ്രാമം, മമത ദീദിയുടെ നന്ദിഗ്രാം; മലയാളം മറക്കാത്ത സമദും

കൊല്‍ക്കത്ത നഗരത്തില്‍ തിരഞ്ഞെടുപ്പിന്റെ കാഹളങ്ങളില്ല. എപ്പോഴും പായുന്ന വാഹനങ്ങളുടെ കൊമ്പുവിളികളേയുള്ളൂ. ആര്‍ക്കും നില്‍ക്കാന്‍ നേരമില്ലാത്ത വന്‍നഗരത്തില്‍ പ്രചാരണ റാലികളോ യോഗങ്ങളോ പാര്‍ട്ടികള്‍ക്കു പതിവില്ല. എല്ലാം സാധാരണ മട്ടിലാണ്.

Read More