Monday, May 13, 2024

koottickal kattu panni attack

Local NewsNews

കൂട്ടിക്കലില്‍ കാട്ടുപന്നിയുടെ അക്രമണത്തില്‍ യുവാവിന് പരിക്ക്

കൂട്ടിക്കല്‍ : കൂട്ടിക്കലില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. കൂട്ടിക്കല്‍ സ്വദേശി കടവുകര സാദികിനാണ് കൂട്ടിക്കല്‍ എന്തയാര്‍ റോഡില്‍ വെച്ച് അപകടമുണ്ടായത്. 

Read More