Monday, May 13, 2024

india covid19

keralaNews

24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,76,36,307 ആയി

Read More