Monday, May 13, 2024

fort kochi

keralaNews

ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ഭിത്തിയിലിടിച്ച് രണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു.

ഫോര്‍ട്ട്‌കൊച്ചി തീരത്ത് കനത്ത കാറ്റിലും തിരയിലും പെട്ട് കടല്‍ഭിത്തിയിലിടിച്ച് രണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപെടുത്തി. വെള്ളപ്പൊക്കസമയത്ത് ആദ്യമായി രക്ഷാപ്രവര്‍ത്തനത്തിന് പോയ തമ്പുരാന്‍

Read More