Friday, May 3, 2024
keralaNews

ചരമം

എരുമേലി : കനകപ്പലം കൊല്ലപ്പള്ളി എംകെ വാസു (81) അന്തരിച്ചു.ഭാര്യ :ചെല്ലമ്മ വാസു മക്കൾ : ഉഷ. ഷൈനി.ഷിബു മരുമക്കൾ : രഘു, ശശികുമാർ , സിന്ധു . സംസ്കാരം നാളെ ഉച്ച കഴിഞ്ഞ്  2 മണിക്ക്   ശ്രീനിപുരം വീട്ടു വളപ്പിൽ.