വൈക്കത്ത് കുളിക്കാനിറങ്ങിയ മൂന്നു പേര് മുങ്ങി മരിച്ചു.
കോട്ടയം കുളിക്കാനിറങ്ങിയ മൂന്നു പേര് മുങ്ങി മരിച്ചു.വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിലാണ് സംഭവം. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി.
Read More