Thursday, May 9, 2024

covid19 alappy

HealthkeralaNews

ആലപ്പുഴയില്‍ കോവിഡ് ബാധിതര്‍ മുക്കാല്‍ ലക്ഷം പിന്നിട്ടു

ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .4പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 243പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

Read More