Sunday, April 28, 2024

covid positive 15

indiaNewsSports

ഇംഗ്ലണ്ട് പര്യടനം; റിഷഭ് പന്തിന് കൊവിഡ് പോസിറ്റീവ്

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായ പന്ത് ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് ലഭിച്ച വിവരം.

Read More