Sunday, April 28, 2024

Britain

HealthNewsworld

ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു.കൊറോണയെ “വെറും ജലദോഷപ്പനി”യായി പ്രഖ്യാപിച്ചു.അടുത്ത ആഴ്ച മുതൽ മാസ്ക് പോലും ധരിക്കേണ്ട എന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Read More
keralaNews

ബ്രിട്ടണില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ബ്രിട്ടണിലെ ഗ്ലോസ്റ്റിനു സമീപം വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍ സ്വദേശി ബിന്‍സ് രാജന്‍, കൊല്ലം സ്വദേശിനി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ബിന്‍സിന്റെ

Read More