Monday, May 13, 2024

auto accidaent

Local NewsNews

എരുമേലി ടൗണില്‍ രാത്രിയില്‍ ഓട്ടോ മറിഞ്ഞു ഒരാള്‍ക്ക് പരിക്ക്

എരുമേലി ടൗണില്‍ കേരള ബാങ്കിന് സമീപം ഓട്ടോ മറിഞ്ഞു ഒരാള്‍ക്ക് പരിക്ക് . പരിക്കേറ്റയാളെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .  രാത്രി 11.30 ഓടെയായിരുന്നു അപകടം

Read More