Sunday, April 28, 2024

suicide mp

indiaNewsObituarypolitics

ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് എംപി അന്തരിച്ചു

ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് എംപി അന്തരിച്ചു. എംഡിഎംകെ എംപിയായ 76 കാരന്‍ ഗണേശമൂര്‍ത്തിയാണ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് അബോധാവസ്ഥയില്‍ ഗണേശമൂര്‍ത്തിയെ മുറിയില്‍ കണ്ടെത്തുകയായിരുന്നു.

Read More