Monday, May 20, 2024

pathnamthitta

keralaNews

ഇലന്തൂര്‍ നരബലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളായ ഭഗവല്‍ സിങ്ങും ,ലൈലയും.

പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും. അവയവങ്ങള്‍ സൂക്ഷിച്ചത് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് ഇവരുടെ മൊഴി. അവയവങ്ങള്‍ വില്‍ക്കാമെന്ന്

Read More
keralaNewsObituary

ഇലന്തൂരിലെ നരബലി കുറ്റകൃത്യം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷന്‍

എറണാകുളം: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തിയ കൊല കേസിലെ പ്രതികളുടെ കുറ്റകൃത്യം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍

Read More
keralaNewsObituary

ഇലന്തൂരിലെ നരബലി അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

കൊച്ചി : നാടിനെ നടുക്കിയ അരുംകൊലയായി നരബലി കേസിന്റെ അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്മ, റോസ്‌ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി

Read More
keralaNewsObituary

കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് നരബലി നടത്തിയതെന്ന് ദമ്പതികളുടെ മൊഴി

കൊച്ചി: കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് നരബലി നടത്തിയതെന്ന് പിടിയിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകള്‍ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചുവെന്നും ഭഗവല്‍

Read More
keralaNews

നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതി

പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പീഡനക്കേസില്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 2 വര്‍ഷം മുന്‍പ് (2020 ഓഗസ്റ്റ് 5) പുത്തന്‍കുരിശില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ചതിന്

Read More
keralaNews

പത്മയുടെ മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

പത്തനംതിട്ട: പത്മയുടെ മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം മാത്രമെന്ന് സൂചന. തമിഴ്‌നാട് സ്വദേശിനി പത്മയെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയത് അടുത്തിടെയെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രാഥമിക പരിശോധനയിലാണ് മൃതദേഹങ്ങള്‍ക്ക് വലിയ

Read More
keralaNews

ഇലന്തൂരില്‍ എത്തിച്ച രാത്രി പത്മത്തിനെയും, റോസ്ലിനെയും കൊലപ്പെടുത്തി

പത്തനംതിട്ട: ഇലന്തൂരില്‍ എത്തിച്ച രാത്രി പത്മത്തിനെയും, റോസ്ലിനെയും കൊലപ്പെടുത്തി. ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ചിന്തിക്കാന്‍ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികള്‍ രണ്ടു വനിതകളെയും കൊലപ്പെടുത്തിയത്. പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ്

Read More
keralaNews

ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: പത്തനംതിട്ടയില്‍ നടന്ന ഇരട്ട നരബലിയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. സംഭവം ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമാണ്. കേരളം എവിടേക്കാണ് പോകുന്നതെന്നും കോടതി പരാമര്‍ശം. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി

Read More
keralaNews

റോസ്ലിയെ ചുറ്റിക കൊണ്ട് തലക്കടിച്ചു. പിന്നീട് മാതൃ അവയവങ്ങള്‍ അറുത്തുമാറ്റി. രക്തം വാര്‍ന്നു പോയശേഷം കഴുത്തില്‍ കത്തി ലൈല കുത്തിയിറക്കി

പത്തനംതിട്ട :നിത്യവൃത്തിക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മവും, റോസ്ലിനും പത്തു ലക്ഷം എന്ന മുഹമ്മദ് ഷാഫി വാഗ്ദാനത്തിനു വഴിപ്പെടുകയായിരുന്നു.അശ്ശീല സിനിമയില്‍ അഭിനയിച്ചാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പത്തു ലക്ഷം

Read More
keralaNews

പത്തനംതിട്ടയില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി.

പത്തനംതിട്ട: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈ ആണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. ഇയാള്‍ പിന്നീട്

Read More