Connect with us

Hi, what are you looking for?

All posts tagged "narendra modi"

india

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച രാവിലെ 9.30 ഓടെ വ്യോമസേനയുടെ പ്രേത്യക വിമാനത്തില്‍ ജയ്‌സാല്‍മീറിലെ അതിര്‍ത്തിയിലെത്തിയ മോദി സൈനികരെ അഭിസംബോധന ചെയ്തു.സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്,കരസേന മേധാവി മനോജ്...

kerala

  ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് നരേന്ദ്രമോദി. രാജ്യം പണ്ഡിറ്റ് നെഹ്റുവിന്റെ 131-ാം ജന്മവാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. ‘ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍...

india

ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് പിന്തുണ നല്‍കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപാവലിയ്ക്ക് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ധീര ജവാന്‍മാര്‍ക്കായി ദീപം തെളിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സംപ്രേഷണം ചെയ്ത മന്‍...

india

ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ ബിജെപിയെ വിജയിപ്പിച്ചതു കൊണ്ടു മാത്രമല്ല, ജനാധിപത്യത്തിന്റെ ആഘോഷത്തില്‍ അവരെല്ലാം പങ്കാളികളായതു കൊണ്ടുമാണ്. ബിഹാറില്‍...

kerala

കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി കേരളപ്പിറവി ആശംസകള്‍ നേര്‍ന്നത്.’ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ...

india

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.ജനതാകര്‍ഫ്യൂമുതല്‍ രാജ്യം കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.”ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക്...

india

രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഇവരിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്നും മോദി...

india

ആശ്വാസ വാര്‍ത്തയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ കാരണമായ മരണ നിരക്കിലും കുറവുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന...

india

  ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് മോദി ചോദിച്ചു. യുഎന്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ...

india

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം മോദിയുടേത് ആയിരിക്കും. കശ്മീര്‍ വിഷയം ഉന്നയിച്ച്...