Connect with us

Hi, what are you looking for?

All posts tagged "narendra modi"

india

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7.15 ന് നടക്കും. ഇന്ന് നടന്ന എന്‍ഡിഎ മുന്നണി യോഗത്തില്‍ മുന്നണി നേതാവായി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തിരുന്നു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്...

india

കന്യാകുമാരി: വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കന്യാകുമാരിയിലെത്തിയത്. തിരുവള്ളുവര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും അദ്ദേഹം ധ്യാനത്തിനായി വിവേകാനന്ദ പാറിയലേക്ക് പോകുന്നത്. അഞ്ച്...

india

ചെന്നൈ: മേയ് 30-ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത് . ധ്യാനമണ്ഡപത്തിലെ ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന...

india

ഡല്‍ഹി: തന്റെ മുത്തശ്ശിയും അച്ഛനുമടക്കമുള്ളവര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്തെ സര്‍ക്കാരുകള്‍ താഴ്ന്ന ജാതിക്കാര്‍ക്ക് എതിരായിരുന്നുവെന്ന് രാഹുല്‍ തുറന്ന് സമ്മതിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെയും രാഹുലിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളം പറയുന്ന യുവരാജാവിന്റെ വായില്‍...

kerala

തിരുവനന്തപുരം: കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ നരേന്ദ്ര മോദിക്കും – രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി ഇരുവരും അസത്യ പ്രചാരണം നടത്തുകയാണെന്നും, മോദിയേയും സംഘപരിവാറിനേയും നേരിട്ട്...

india

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. കര്‍ണാടക യാദ്ഗിര്‍ സ്വദേശിയായ മുഹമ്മദ് റസൂല്‍ എന്നയാളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇയാള്‍ ഹൈദരാബാദില്‍ ആണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രി തെലങ്കാനയില്‍ സന്ദര്‍ശനം...

Entertainment

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരില്‍ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കൊച്ചിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും....

kerala

തൃശൂരില്‍ നരേന്ദ്രമോദി പങ്കെടുത്ത മഹിളാ സമ്മേളനത്തില്‍ സാന്നിധ്യമറിയിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍. നടി ശോഭന, ഗായിക വൈക്കം വിജയലക്ഷമി, സംരംഭക ബീന കണ്ണന്‍, മറിയക്കുട്ടി, ഉമാ പ്രേമന്‍, കായിക താരങ്ങളായ പി...

india

ന്യൂഡല്‍ഹി : അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമാണ്. ദൈവം ദയയുള്ളവനാണ്, ഏതെങ്കിലും ഒരു മാദ്ധ്യമത്തിലൂടെ സംസാരിക്കുന്നു. അതിന് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പേരില്‍ പ്രതിപക്ഷത്തിന്...

india

ന്യൂയോര്‍ക്ക് : താന്‍ മോദിയുടെ ഫാനാണെന്ന് ടെസ്ല, സ്റ്റാര്‍ ലിംഗ്, ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഭാവി താന്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്....