Thursday, May 16, 2024

crime

keralaNews

നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഇരുപതുകാരി. യുവതിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവും

Read More
keralaNews

കോഴിക്കോട് കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു.

കോഴിക്കോട് :നാദാപുരത്ത്  കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു. നഹീമ എന്ന വിദ്യാര്‍ഥിനിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ നഹീമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നഹീമയുടെ സുഹൃത്തു കൂടിയായ മൊകേരി

Read More
keralaNews

വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി.

കൊച്ചി :പള്ളുരുത്തിയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. പള്ളുരുത്തി കടേഭാഗം സ്വദേശിനി വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. വേണാട്ട്പറമ്പ് സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ പള്ളുരുത്തി വ്യാസപുരം കാട്ടിശ്ശേരി ജയന്‍ കൃത്യത്തിന് ശേഷം

Read More
keralaNews

ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു.

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. തലക്കും കൈക്കും വെട്ടേറ്റ ഭാര്യയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു ശേഷം പിന്നീട് തിരികെ വീട്ടില്‍ അയച്ചു. രാവിലെ കൂടുതല്‍ പരിശോധനക്കായി

Read More
keralaNews

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. വട്ടോളി പള്ളിയത്ത് വീട്ടില്‍ പി.പ്രശാന്തിനാണ് വെട്ടേറ്റത്. അക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്.വീട്ടിലെത്തിയ ഒരു സംഘം

Read More
keralaNews

പരുക്കേറ്റ് ചികില്‍സയിലുള്ള രണ്ടര വയസുകാരിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രണ്ടര വയസുകാരിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയ ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

Read More
keralaNews

രണ്ടര വയസ്സുകാരി കുറച്ചുനാളായി അസ്വാഭാവികമായി പെരുമാറിയിരുന്നു

കോലഞ്ചേരി ആശുപത്രിയില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന രണ്ടര വയസ്സുകാരി കുറച്ചുനാളായി അസ്വാഭാവികമായി പെരുമാറിയിരുന്നുവെന്ന് അമ്മ. കുട്ടി ജനലിന് മുകളില്‍ നിന്ന് ചാടിയിട്ടുണ്ട്.അപ്പോഴൊന്നും പ്രശ്‌നമില്ലായിരുന്നു.സഹോദരിയുടെ പങ്കാളി ടിജിന്‍ ഉള്‍പ്പെടെ

Read More
keralaNews

രണ്ടര വയസുകാരിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.

കൊച്ചി: തൃക്കാക്കരയില്‍ ദേഹമാസകലം ഗുരുതര പരിക്കേറ്റ രണ്ടര വയസുകാരിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. എന്നിരുന്നാലും 48 മണിക്കൂര്‍

Read More
keralaNews

ക്രൂരമര്‍ദനമേറ്റ ചികിത്സയില്‍ കഴിയുന്ന  രണ്ടുവയസ്സുകാരിയെ കാണാന്‍ പിതാവ് എത്തി: കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ക്രൂരമര്‍ദനമേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര സ്വദേശിയായ രണ്ടുവയസ്സുകാരിയെ കാണാന്‍ പിതാവ് എത്തി. ഇന്ന് ഉച്ചയോടെയാണ് പിതാവ് എത്തിയത്. കുഞ്ഞിന്റെ സംരക്ഷണം

Read More
keralaNews

രണ്ടര വയസ്സുകാരിക്ക് ദേഹമാസകലം ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയേറുന്നതായി പോലീസ്.

കാക്കനാട്: രണ്ടുവയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.സംഭവത്തില്‍ ദുരൂഹതയേറുന്നതായി പോലീസ്. ബന്ധുക്കളുടെ പരസ്പര വിരുദ്ധമായ മൊഴികളും, സാഹചര്യതെളിവുകളുടെ അഭാവവുമാണ് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി

Read More