Tuesday, May 14, 2024

budget

keralaNews

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയം സ്ഥാപിക്കും

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തൃശ്ശൂരില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ പ്രാരംഭ ചിലവുകള്‍ക്കായി 30 ലക്ഷം രൂപ

Read More
indiakeralaNews

അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും

പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി. 80 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവില 10 ശതമാനം ഒറ്റത്തവണ വര്‍ധന. ന്യായവിലയും വിപണിവിലയും തമ്മിലുള്ള

Read More
keralaNews

ബൈക്കുകള്‍ക്ക് വില കൂടും.

2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം അധികനികുതി. പഴയ വാഹനങ്ങള്‍ക്കുള്ള ഹരിതനികുതി 50 % വര്‍ധിപ്പിച്ചു; 10 കോടി അധികവരുമാനം ഇതിലൂടെ

Read More
keralaNews

ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു.

ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ബജറ്റ് സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതായി ധനമന്ത്രി.നിപ്പ, കോവിഡ് തുടങ്ങിയവയെല്ലാം ഉണ്ടെങ്കിലും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ധനമന്ത്രി.കേരളത്തെ പുരോഗതിയിലേക്ക് ഒറ്റക്കെട്ടായി

Read More
keralaNews

ആഴ്ചയില്‍ രണ്ടു ദിവസം അങ്കണവാടികളിലെ കുട്ടികള്‍ക്ക് പാലും മുട്ടയും: മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി 10 കോടി

17 കോടി രൂപയുടെ എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കും.വിഴിഞ്ഞം കാര്‍ഗോ തുറമുഖം, തങ്കശ്ശേരി തുറമുഖം എന്നിവയ്ക്ക് 10 കോടി വീതം. അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍, പൊന്നാനി തുറമുഖങ്ങള്‍ക്ക് 41.5

Read More
keralaNews

ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി രൂപ :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപ

തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപ വകയിരുത്തി.എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിക്ക് 10കോടി.ലൈഫ് മിഷന്‍ പദ്ധതിക്ക് 1771

Read More
keralaNews

സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ :ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കും.പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് 70 കോടി രൂപ വകയിരുത്തി. 342.64 കോടി രൂപ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് വകയിരുത്തി.ഫോര്‍മര്‍ സ്റ്റുഡന്റ്‌സ്

Read More
keralaNews

ശബരിമല വിമാനത്താവളത്തിന്റെ ഡിപിആര്‍ 2 കോടി: ഒരു കുടുംബം, ഒരു സംരംഭം’ പദ്ധതിക്കായി ഏഴു കോടി രൂപ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റില്‍ നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നു. 1226.66 കോടി വ്യവസായ മേഖലയുടെ വിഹിതമായി നീക്കിവച്ചു.ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഹബ്ബിനായി 28

Read More
keralaNews

കുടുംബശ്രീക്ക് 260 കോടി: വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികള്‍ക്ക് 25 കോടി

കാര്‍ഷിക മേഖലയ്ക്കുള്ള അടങ്കല്‍ 851 കോടി രൂപ. കോള്‍ഡ് ചെയിന്‍ ശൃംഖല സ്ഥാപിക്കാന്‍ 10 കോടി. നെല്‍ കൃഷിക്ക് 76 കോടി രൂപ. നെല്ലിന്റെ താങ്ങുവില കൂട്ടും.കൃഷിശ്രീ’

Read More
keralaNews

ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ 10 കോടി രൂപ :വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ 2 കോടി

പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റില്‍ 175 കോടി രൂപ ചെലവിട്ട് ഏഴു ജില്ലകളില്‍ അഗ്രിടെക് ഫെസിലിറ്റി .ആഗോള ശാസ്‌ത്രോല്‍സവത്തിന് 4 കോടി. വീര്യം കുറഞ്ഞ മദ്യം

Read More