Thursday, May 16, 2024

bjp

keralaNewspolitics

സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി.

പാലക്കാട് :രണ്ടു രാഷ്ട്രീയ അരുംകൊലകളെത്തുടര്‍ന്ന് അശാന്തിയിലായ പാലക്കാട് ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തര്‍ക്കം. യോഗത്തില്‍നിന്നു ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങള്‍ പ്രഹസനമെന്നു

Read More
indiaNewspolitics

കരാറുകാരന്റെ മരണം; കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജി വച്ചു

ബംഗളൂരു: കരാറുകാരന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ രാജി വച്ചു. ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് രാജി.               

Read More
keralaNews

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. വട്ടോളി പള്ളിയത്ത് വീട്ടില്‍ പി.പ്രശാന്തിനാണ് വെട്ടേറ്റത്. അക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്.വീട്ടിലെത്തിയ ഒരു സംഘം

Read More
keralaNewspolitics

കെ. റെയിൽ വിരുദ്ധ ജനകീയ സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം:കെ. റെയിൽ വിരുദ്ധ ജനകീയ സമര പ്രഖ്യാപന കൺവൻഷൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്  എ എന്‍ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ

Read More
indiaNewspolitics

തുടര്‍ഭരണത്തിന് ചുക്കാന്‍ പിടിച്ച്: ഗോവയില്‍ വീണ്ടും പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും

പനാജി: തുടര്‍ഭരണത്തിന് ചുക്കാന്‍ പിടിച്ച് ഗോവയില്‍ വീണ്ടും ഡോ.പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടരും.  പനാജിയില്‍ നടന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ

Read More
indiaNewspolitics

മണിപ്പൂരില്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് അധികാരമേറ്റു

ഇംഫാല്‍:മണിപ്പൂരില്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് അധികാരമേറ്റു. മണിപ്പൂരിനെ അഴിമതിരഹിത സംസ്ഥാനമാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ആദ്യ നടപടിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. മൂന്നിന കര്‍മ്മ

Read More
indiaNews

അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവരുമ്പോള്‍ വലിയ നേട്ടം ബിജെപിക്ക്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പുറത്തുവരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ബിജെപിക്ക്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തുടര്‍ച്ചയിലേക്ക്. യുപിയില്‍ 275ല്‍ അധികം സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലീഡുണ്ട്.

Read More
keralaNews

കോണ്‍ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഒപ്പമെത്തി.

പഞ്ചാബിലും കാലിടറിയതോടു കൂടി കോണ്‍ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഒപ്പമെത്തി. രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴിലാണ്. ഡല്‍ഹിക്കുപുറമെ എഎപി പഞ്ചാബിലും ഭരണം പിടിച്ചു.

Read More
indiaNews

ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി.

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 250ലധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. നില മെച്ചപ്പെടുത്തിയ സമാജ്വാദി പാര്‍ട്ടി 110ലേറെ സീറ്റുകളില്‍ മുന്നിലാണ്. ഗോരഖ്പുര്‍

Read More
indiaNews

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പുര്‍ ഉത്തരാഖണ്ഡ്, ബിജെപി മുന്നേറ്റം; പഞ്ചാബില്‍ എഎപി…

ന്യൂഡല്‍ഹി :അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യഫല സൂചനകള്‍ വന്നുതുടങ്ങി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന

Read More