Tuesday, May 7, 2024
keralaNewspolitics

കെ. റെയിൽ വിരുദ്ധ ജനകീയ സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം:കെ. റെയിൽ വിരുദ്ധ ജനകീയ സമര പ്രഖ്യാപന കൺവൻഷൻ ബിജെപി
സംസ്ഥാന വൈസ് പ്രസിഡൻ്റ്  എ എന്‍ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വ്യക്താവ് അഡ്വ: നാരായണന്‍ നമ്പൂതിരി, പശ്ചിമഘട്ട സംരക്ഷണസമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം, പൊതുഗതാഗത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡിജോ കാപ്പന്‍, കെ റയില്‍ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി തോമസ് എം.ടി, ബിജെപി കെ-റെയില്‍വിരുദ്ധ പ്രക്ഷോഭസമിതി കണ്‍വീനര്‍ ബി. രാധാകൃഷ്ണമേനോന്‍, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി, ട്രഷറർ പി ടി രവീന്ദ്രൻ, പി.ജി ബിജുകുമാർ , എസ്.രതീഷ്.എം ബി രാജഗോപാൽ,കെ ഗുപ്തൻ,എന്‍ പി കൃഷ്ണകുമാർ,എം. ആർ അനിൽ കുമാർ, അഖിൽ രവീന്ദ്രൻ , സോബിൻലാൽ ,കെ ആര്‍ സോജി ,വിനയൻ എന്നിവര്‍ പ്രസംഗിച്ചു.