Thursday, May 16, 2024

sliver line

keralaNews

മലപ്പുറം തിരുനാവായയില്‍ സില്‍വര്‍ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

മലപ്പുറം: മലപ്പുറം തിരുനാവായയില്‍ സില്‍വര്‍ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ജനങ്ങള്‍ പാടത്ത് താമരപ്പൂവുമായാണ് പ്രതിഷേധിക്കുന്നത്. പദ്ധതിയില്‍ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കര്‍ഷകര്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Read More
keralaNews

കൊട്ടിയം തഴുത്തലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ ശക്തമായ പ്രതിഷേധം.

കൊല്ലം കൊട്ടിയം തഴുത്തല മേഖലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം.ഗ്യാസ് തുറന്ന് വച്ച് നാട്ടുകാരില്‍ ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഡിസംബറില്‍

Read More
keralaNews

സില്‍വര്‍ലൈന്‍ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

ന്യൂഡല്‍ഹി :സില്‍വര്‍ലൈന്‍ സര്‍വേ തുടരാം. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്താണു തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു.

Read More
indiaNews

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി

Read More
keralaNews

സില്‍വര്‍ ലൈന്‍ :കോണ്‍ഗ്രസിനെ പരിഹസിച്ച് എം എം മണി.

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എം എം മണി.ഇപ്പോള്‍ കുറ്റി പറിക്കലാണ് കോണ്‍ഗ്രസിന്റെ പണി. ഇങ്ങനെപോയാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കുറ്റി പറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ

Read More
keralaNews

നട്ടാശ്ശേരിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചതിനു പിന്നാലെ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് നാട്ടുകാര്‍.

നട്ടാശ്ശേരി കുഴിയാലിപ്പടിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചതിനു പിന്നാലെ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് നാട്ടുകാര്‍. രാവിലെതന്നെ സ്ഥലത്തെത്തിയ അധികൃതര്‍ 12 സര്‍വേ കല്ലുകള്‍ സ്ഥാപിച്ചതിനു പിന്നാലെയാണു പ്രതിഷേധം അരങ്ങേറിയത്.

Read More
keralaNews

നട്ടാശ്ശേരിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു.

കോട്ടയം :നട്ടാശ്ശേരിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. മൂന്നിടത്ത് കല്ലിട്ടു. പ്രതിഷേധവുമായി നാട്ടുകള്‍ സ്ഥലത്ത് ഒത്തുചേര്‍ന്നിട്ടുണ്ട്. കല്ലുകള്‍ സ്ഥാപിച്ചാല്‍ പിഴുതു കളയുമെന്നു നാട്ടുകാര്‍ അറിയിച്ചു. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്തു

Read More
keralaNewspolitics

കെ. റെയിൽ വിരുദ്ധ ജനകീയ സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം:കെ. റെയിൽ വിരുദ്ധ ജനകീയ സമര പ്രഖ്യാപന കൺവൻഷൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്  എ എന്‍ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ

Read More