മുണ്ടക്കയത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മുണ്ടക്കയം: വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും, അസ്സീസി ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ മുണ്ടക്കയം സെന്റ്. ആന്റണിസ് സ്കൂളിലും, സെന്റ്. ജോസഫ് സ്കൂളിലും പ്രളയ ബാധിതര്‍ക്കായി സൗജന്യ മെഡിക്കല്‍ക്യാമ്പ് നടത്തപ്പെട്ടു.
Read More