Connect with us

Hi, what are you looking for?

All posts tagged "arrest"

kerala

കോഴിക്കോട്: മലപ്പുറം തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക വിവരങ്ങള്‍ പുറത്ത്. മരണകാരണം നെഞ്ചിനേറ്റ ചവിട്ടെന്ന് നിഗമനം. വാരിയെല്ലുകള്‍ക്ക് പൊട്ടാലുണ്ട്. സിദ്ദിഖിന്റെ തലയില്‍ അടിയേറ്റ പാടുണ്ടെന്നും മരിച്ച ശേഷം ശരീരം...

kerala

മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന്‍. തിരൂര്‍ സ്വദേശി ഹോട്ടല്‍ ഉടമയായ സിദ്ധിക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...

kerala

പത്തനംതിട്ട :വീട്ടില്‍ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരില്‍ 12 പ്രതികളെ പൊലീസ്...

kerala

ഇടുക്കി : നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാബു...

kerala

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍. സംക്രാന്തിയിലെ പാര്‍ക്ക് മലബാര്‍ കുഴിമന്തി ഹോട്ടലുടമ കാസര്‍കോട് സ്വദേശി ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം...

kerala

മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂര്‍, മൈത്ര,...

kerala

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് അറസ്റ്റില്‍.പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. എന്‍ഐഎ സംഘം വീട് വളഞ്ഞാണ് റൗഫിനെ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട്...

kerala

പാലക്കാട്: വാളയാര്‍ എക്സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 1.849 കിലോഗ്രാം ഹാഷിഷ് ഓയിലുമായി മലപ്പുറംസ്വദേശി പിടിയില്‍. മലപ്പുറം പൊന്നാനി ആലംകോട് കോക്കൂര്‍ പ്ലാക്കല്‍വീട്ടില്‍ വിഷ്ണുവാണ് (24) പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നും എറണാകുളത്തേക്കുവന്ന...

kerala

എയര്‍ഗണ്‍ ഉപയോഗിച്ച് അയല്‍വാസിയെ വെടിവച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ചങ്ങനാശേരി സ്വദേശി ജോഷിക്കു നേരെയാണ് ആക്രമണമുണ്ടായത്. ചങ്ങനാശേരി സ്വദേശികളായ വിശാല്‍ ബാബു, വിഷ്ണു സുരേഷ് എന്നിവരാണ് പിടിയിലായത്. വിശാലും അയല്‍വാസിയും തമ്മില്‍...

kerala

കോഴിക്കോട് വടകര കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക്...

More Posts