ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.ഗംഗളൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു ഏറ്റുമുട്ടല്‍. സ്ഥലത്ത് നിന്ന് വെടിക്കോപ്പുകളുള്‍പ്പെടെ മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
Read More