ഇന്ന് കര്‍ക്കിടകം ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍
മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം. രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം മാസാരംഭം. തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോര്‍ക്കും.
Read Moreമലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം. രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം മാസാരംഭം. തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോര്‍ക്കും.
Read Moreതിരുവനന്തപുരം ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്‍േറതാണ് തീരുമാനം. നേരത്തെ പൊലീസ് ആയിരുന്നു ക്യൂ സംവിധാനത്തിനു
Read Moreഎരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ സര്‍വ്വ ഐശ്വര്യവും പ്രധാനം ചെയ്യുന്ന എരുമേലി സര്‍വ്വ സിദ്ധിവിനായക ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തുലാഭാര തട്ട് സമര്‍പ്പണവും – ആദ്യ
Read Moreഎരുമേലി: ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയിലെ സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തിലെ തുലാഭാര സമർപ്പണവും – ആദ്യ വഴിപാട് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര കമ്മറ്റി സെക്രട്ടറി കെ .കെ
Read Moreതിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന് ചരിത്രത്തില്‍ ആദ്യമായി വനിതാ സാരഥി. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയര്‍പേഴ്സണായി ആറ്റുകാല്‍ കുളങ്ങര വീട്ടില്‍ എ. ഗീതാകുമാരിയാണ് ഇന്ന് ചുമതലയേറ്റത്.
Read Moreദില്ലി: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ ചെയര്‍മാനായി നിയമിച്ചു. നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടിയ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി നിയമിച്ചത്.
Read Moreപത്തനംതിട്ട: ശബരിമലയിലെ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം പൊലീസില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.
Read Moreതിരുവനന്തപുരം; വിഷു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുലരിയെ വരവേല്ക്കട്ടെയെന്ന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷു നാടിന്റെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും കരുത്ത് വര്‍ധിപ്പിക്കുന്നതാകട്ടെ . കേരളത്തിന്റെ കാര്‍ഷിക
Read More2022 മാർച്ച് 01 ചൊവ്വ ഇന്ന് മഹാശിവരാത്രി തന്റെ പ്രാണനായ പതിയ്ക്ക് വേണ്ടി, ഊണും ഉറക്കവും ഉപേക്ഷിച്ച് ഹിമവത്പുത്രിയായ ദേവി വ്രതമെടുത്ത മഹാശിവരാത്രി വ്രതത്തിനായി നാൾ
Read Moreഗുരുവായൂർ:മാന്നാറിൻ്റെ “കരവിരുതിൽ ” പിറന്ന ഭീമൻ വാർപ്പിൽ ഗുരുവായൂരപ്പന് എട്ടാം വിളക്കിന് പായസം.
Read More