Friday, April 26, 2024
AgriculturekeralaLocal NewsNews

കൃഷിഭവൻ അറിയിപ്പ്

കൃഷിഭവൻ പരിധിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ (6000/- രൂപ വർഷത്തിൽ ) അംഗങ്ങളായവർ തുടർന്നും തുക ലഭിക്കുന്നതിന് നിർബന്ധമായും കൃഷിവകുപ്പിന്റെ AIMS പോർട്ടലിൽ കർഷക രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്തതിനു ശേഷം ഫാർമർ ലോഗിനിൽ പി.എം കിസാൻ – കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ എന്ന ലിങ്ക് കാണാവുന്നതാണ്. ആ ലിങ്ക് ഉപയോഗിച്ച് കൃഷിഭൂമിയുടെ വിവരങ്ങൾ ചേർത്തതിനുശേഷം കൃഷിഭവനിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. പദ്ധതിയിൽ അംഗമായവർ എത്രയും പെട്ടെന്ന് അപേക്ഷ നൽകുവാൻ ശ്രദ്ധിക്കുക.

NB: അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ CSC സെന്റർ മുകേനയോ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.