Connect with us

Hi, what are you looking for?

kerala

മുന്‍ സംസ്ഥാന ഗുസ്തി താരം അന്തരിച്ചു

നട്ടാശ്ശേരി:   മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തില്‍) പരേതനായ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ മുന്‍ സംസ്ഥാന,യൂണിവേഴ്‌സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാര്‍ ( 55) നിര്യാതനായി. സംസ്‌കാരം നാളെ നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പില്‍ നടക്കും. മാതാവ് തങ്കമണിയമ്മ ( മണ്ഡപത്തില്‍ കുടുംബാംഗം) . ഭാര്യ പ്രീതി ജി. നായര്‍ . മക്കള്‍: അജ്ഞലി . ജെ. നായര്‍ ( ടി.സി. എസ്. ഗാന്ധിനഗര്‍) അര്‍ജുന്‍ ജയകുമാര്‍ ( വിദ്യാര്‍ഥി , മംഗളം എന്‍ജിനിയറിങ് കോളജ്) സഹോദരങ്ങള്‍ ഗീത . കെ. നായര്‍ ( റിട്ട്. ടീച്ചര്‍ അമൃതവിദ്യാലയം തിരുവല്ല) അനിതാ. കെ. നായര്‍ ( ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ബി.എസ്.എന്‍. തല്‍, എറണാകുളം) ആശലത ( റിട്ട. ഹെഡ്മിസ്ട്രസ് ടൗണ്‍ ഗവ.പി.സ്‌കൂള്‍, കോട്ടയം) ഗോപു നട്ടാശ്ശേരി ( കോ. ഓര്‍ഡിനേറ്റര്‍, ഗ്രീന്‍ കമ്യൂണിറ്റി കോട്ടയം) ശ്രീലക്ഷ്മി ( ടീച്ചര്‍ ഗിരി ദീപം കോട്ടയം) .

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...