Tuesday, May 21, 2024
keralaNews

നടുറോഡില്‍ വീട്ടമ്മയെ മധ്യവയസ്‌കന്‍ ചവിട്ടി വീഴ്ത്തി.

തിരുവനന്തപുരം :വെള്ളനാട് ജംഗ്ഷനില്‍ വീട്ടമ്മയെ മധ്യവയസ്‌കന്‍ ചവിട്ടി വീഴ്ത്തി. വീട്ടമ്മ ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ മധ്യ വയസ്‌കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടന്‍ മധ്യവയസ്‌കന്‍ വീട്ടമ്മയുടെ നടുവില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.