Saturday, May 18, 2024

piligrim sabarimala

keralaLocal NewsNews

കാനന പാതയിൽ അഴിച്ചു മാറ്റിയ കുടിവെള്ള പൈപ്പുകൾ  സ്ഥാപിച്ചില്ല

എരുമേലി:ശബരിമല തീർത്ഥാടകർക്കായി പരമ്പരാഗത കാനന പാതയിൽ വർഷങ്ങൾക്ക് മുമ്പ്  സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ  അറ്റകുറ്റ  പണിക്കായി തിരിച്ചെടുത്തെങ്കിലും ഇതുവരെ  പുനസ്ഥാപിച്ചില്ല.പരമ്പരാഗത കാനനപാതയിലെ ഇരുമ്പൂന്നിക്കര മുതൽ കോയിക്കക്കാവ് വരെയുള്ള

Read More
keralaNews

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു.

പത്തനംതിട്ട:ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു. ഇന്ന് ഉച്ചവരെ 60000 ആളുകള്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്. വെര്‍ച്വല്‍ ക്യൂ വഴി 93600 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. നാളെ

Read More
keralaLocal NewsNews

ശബരിമല തീർത്ഥാടനം :എരുമേലിയിൽ മേളം പിരിവിനെ ചൊല്ലി തർക്കം; കരാറുകാർ മേളക്കാരനെ കയ്യേറ്റം ചെയ്തതിനെതിരെ മേളക്കാരുടെ പ്രതിഷേധം

 എരുമേലി: മേളം പിരിവിനെ ചൊല്ലിയുള്ള  തർക്കത്തിനിടെ കരാറുകാർ മേളക്കാരനെ കയ്യേറ്റം ചെയ്തതിനെതിരെ എരുമേലിയിൽ നാട്ടുകാരായ പ്രാദേശിക മേളക്കാർ പ്രതിഷേധ മേളം  നടത്തി.ഇന്ന് ഉച്ചയോടെയാണ് പേട്ട കൊച്ചമ്പലത്തിൽ നിന്നും

Read More
keralaLocal NewsNews

കാനനപാതയില്‍ നിയന്ത്രണം കൊണ്ടുവന്നത് കച്ചവടവല്‍ക്കരണത്തിന് മല അരയ മഹാസഭ

എരുമേലി: ശബരിമല അമ്പലത്തിലേക്കുള്ള പരമ്പരാഗത തീർത്ഥാടന കാനന പാത അടച്ചത് വിശ്വാസത്തെ കച്ചവടവത്ക്കരിക്കാനുള്ള ഗൂഢാലോചനയാണെന്ന് മല അരയ മഹാസഭ. ഇതിനുപിന്നിൽ ദേവസ്വംബോർഡും വനംവകുപ്പും പ്രവർത്തിക്കുന്നുണ്ട്. കോവിഡിൻ്റെ മറവിൽ

Read More
keralaLocal NewsNews

പാര്‍ക്കിംഗ് മൈതാനം ചെളിക്കുഴിയായി ശബരിമല തീര്‍ത്ഥാടകര്‍ നരക യാതനയില്‍

എരുമേലി: ശബരിമല തീര്‍ഥാടനത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡിന്റെ മൈതാനമാണ് അയ്യപ്പ ഭക്തന്മാരെ നരകയാതനയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ രണ്ട് പ്രധാന പാര്‍ക്കിംഗ്

Read More
keralaNews

നിലക്കല്‍ മുതല്‍ പമ്പ വരെ റോഡിരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.

കൊച്ചി:നിലക്കല്‍ മുതല്‍ പമ്പ വരെ റോഡിരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.പമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പാക്കണം.സ്‌പെഷല്‍ കമ്മീഷണര്‍ വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍

Read More
keralaNews

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം :ഹിന്ദു സംഘടനകള്‍

പത്തനംതിട്ട:ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.വിഷയം ഉന്നയിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഡിസംബർ 6ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക്

Read More
keralaLocal NewsNews

ശബരിമല തീർത്ഥാടനം ;എരുമേലിയിൽ അപകടകെണിയൊരുക്കി നടപ്പാതയിലെ കുഴികൾ 

എരുമേലി: ശബരിമല തീർത്ഥാടനത്തിനായി എരുമേലിയിൽ എത്തുന്ന ആയിരക്കണക്കിന് അയ്യപ്പന്മാർക്കും -നാട്ടുകാർക്കും അപകടകെണിയൊരുക്കി നടപ്പാത.ഏറ്റവുമധികം തീർത്ഥാടകർ സഞ്ചരിക്കുന്ന എരുമേലി വലിയ അമ്പലത്തിന്റെ മുൻ വശത്തെ പോലിസ് കൺട്രോൾ റൂമിന്

Read More
keralaNews

സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു.

സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു. പുലര്‍ച്ചെ മുന്നു മുതല്‍ തുടങ്ങിയ തിരക്ക് ഇപ്പോഴും നിലയ്ക്കാതെ തുടരുകയാണ്.രാവിലെ മുതല്‍ തന്നെ ദര്‍ശനത്തിനത്തിന് എത്തിയവരുടെ നിര മരക്കൂട്ടം വരെ നീണ്ടു. പമ്പ

Read More
keralaNews

അപ്പാച്ചിമേട്ടില്‍ അയ്യപ്പ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കൊയിലാണ്ടി സ്വദേശിയായ അയ്യപ്പ ഭക്തന്‍ മുരളീധരനാണ് മരിച്ചത്. 48 വയസായിരുന്നു. അപ്പാച്ചിമേട്ടിലാണ് ഇദ്ദേഹം

Read More