Connect with us

Hi, what are you looking for?

All posts tagged "narendra modi"

kerala

കോന്നി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഏപ്രില്‍ രണ്ടിന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് റാലിയില്‍ ഒരു ലക്ഷം പേര്‍...

india

രാജ്യത്തെ യുവാക്കളോട് ‘ഭഗവത് ഗീത’ വായിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ചിദ്ഭവാനന്ദയുടെ ഭഗവത് ഗീതയെക്കുറിച്ചുള്ള നിരൂപണങ്ങളുടെ ഇ-ബുക്ക് പതിപ്പ് പ്രകാശനം ചെയ്യവെയാണ് നരേന്ദ്ര മോദി ഇക്കാര്യം ഉപദേശിച്ചത്.”തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഗീത...

india

ഒരു മുഴുവന്‍ ദിവസവും നീണ്ടു നില്‍ക്കുന്ന കമാന്‍ഡേഴ്സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിനായി മോദി അഹമ്മദാബാദിലെത്തി. കോണ്‍ഫ്രന്‍സിന്റെ സമാപനസമ്മേളനത്തിലാണ് മോദി സംബന്ധിക്കുന്നത്. അഹമ്മദാബാദിലെ കെവാഡിയയിലാണ് സമ്മേളനം നടക്കുന്നത്.അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആചാര്യ ദേവ്റാത്ത്, മുഖ്യമന്ത്രി...

kerala

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയ സംഘത്തില്‍ മലയാളിയും. തൊടുപുഴ സ്വദേശി റോസമ്മ അനിലാണ് സംഘത്തിലുണ്ടായിരുന്നത്. പുതുച്ചേരി സ്വദേശി നിവേദയാണ് മോദിക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്.വാക്‌സിന്‍ സ്വീകരിച്ച വിവരം മോദി ട്വിറ്ററില്‍...

kerala

സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍. കെ....

india

വെല്ലുവിളികളെ ഭയന്ന് ഇന്ത്യ ഇനി ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍കാലങ്ങളേക്കാള്‍ പ്രതീക്ഷയോടെയാണ് ലോകം ഇന്ന് ഇന്ത്യയെ നോക്കിക്കാണുന്നത്. അതുകൊണ്ട് എത്ര വലിയ വെല്ലുവിളിയെ നേരിടാനും ഇന്ത്യ ഇന്ന് സജ്ജമാണെന്ന്...

india

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് ഉദ്ഘാടനമുള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊറോണ വ്യാപനം കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും...

india

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎല്‍ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് വിവരം.

kerala

എഴുപത്തിമൂന്നാമത് മന്‍ കി ബാത്തില്‍ വേമ്പനാട് കായലിന്റെ സംരക്ഷകനായ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹത്തായ ജോലിയാണ് രാജപ്പന്‍ ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ അഭിനന്ദനം. കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ്...

india

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോദിയിലൂടെ ഇന്ത്യയെ വാഴ്ത്തുകയാണ് ലോക രാജ്യങ്ങള്‍. കാരണം കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്നിച്ച ഏക രാജ്യം ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ്...