Connect with us

Hi, what are you looking for?

All posts tagged "kerala sarkkar"

kerala

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 3200 രൂപ വീതമാണ് ഇതോടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. നേരത്തെ...

kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും – അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി ഉത്തരവിറങ്ങി. ഏഴില്‍ നിന്നും ഒന്‍പത് ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍...

kerala

തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമായി. കേരള...

Uncategorized

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരിനും ഇടയിലെ ഏറ്റമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണക്കെതിരെ വന്‍തുക ചെലവാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭരണഘടന വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ...

kerala

“അശ്വത്ഥാമാവ് വെറും ഒരു ആനയല്ല ”   സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടി കേരള രാഷ്ട്രീയം.     തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്വർണക്കള്ളക്കടത്ത് കേസിൽ പുതിയ വിവാദം ഉണ്ടാക്കി സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി...

kerala

കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ദിവസം ഓഫിസില്‍ ഹാജരാകാം.ജോലിക്കെത്തുമ്പോള്‍ നെഗറ്റീവായിരിക്കണം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍. നേരത്തെ 10 ദിവസമായിരുന്നു പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള കാലയളവ്.മൂന്നു മാസത്തിനിടെ കോവിഡ്...

kerala

പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിപിഐയുടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന. പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് വിവരാവകാശപ്രകാരം ചോദിച്ചിട്ടും സംഘടനക്ക് നല്‍കിയില്ല. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 2013...

kerala

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയില്‍ ഇത്തവണ ഇടുക്കിയില്‍ നിന്ന് 2423 പേര്‍ക്ക് പട്ടയം കിട്ടും. 2015 നു ശേഷം ആദ്യമായി ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം അനുസരിച്ചുള്ള പട്ടയങ്ങളും ഇത്തവണ...

kerala

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍ ഇല്ല. ഇതനുസരിച്ച് ബില്ലിങ്ങ് സോഫ്‌റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ടെന്നു വ്യാപാരികള്‍ അറിയിച്ചു.2019 ഓഗസ്റ്റ് 1 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന...