Wednesday, April 24, 2024
keralaNews

ചെറുവള്ളി എസ്റ്റേറ്റിൽ ബുക്ക് വിതരണം ചെയ്തു.

ചെറുവള്ളി എസ്റ്റേറ്റിൽ ലയത്തിൽ താമസിക്കുന്ന മുഴുവൻ തൊഴിലാളികളുടെ മക്കൾക്ക് . LKG മുതൽ 10 ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വാർഡ് മെമ്പർ അനുശ്രി സാബു ബുക്ക് വിതരണം ചെയ്യുന്നു.