Connect with us

Hi, what are you looking for?

kerala

കേരളത്തില്‍ യുഡിഎഫ് തരംഗം

കേരളത്തില്‍ യുഡിഎഫ് തരംഗം : ഏക സീറ്റില്‍ എല്‍ഡിഎഫ്  ബി ജെ പി തൃശൂരിൽ ഏറെ മുന്നിൽ
ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ പടയോട്ടത്തില്‍ എല്‍ഡിഎഫ് വീണു.
20ല്‍ 17 ലും യുഡിഎഫ് ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
എല്‍ഡിഎഫ് ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത് .
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും , തൃശൂരില്‍ സുരേഷ് ഗോപിയും ലീഡ് ഉയര്‍ത്തുകയാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി – 273585

ഇടുക്കിയില്‍ – ഡീന്‍ കുര്യാക്കോസ് – 127137 

എല്‍ഡിഎഫ്    ആലത്തൂരില്‍ – കെ രാധാകൃഷ്ണന്‍ – 17733 

തിരുവനന്തപുരത്ത് വീണ്ടും ശശി തരൂർ മുന്നിൽ – 9766

കൊല്ലം – എൻ കെ പ്രേമചന്ദ്രൻ – 105459

പത്തനംതിട്ട – ആൻ്റോ ആൻ്റണി – 37822                                                                                         പൊന്നാനി- അബ്ദുൾ സമദ് സമദാനി – 174043                                                                                                    ബി ജെ പി തൃശൂരിൽ ഏറെ മുന്നിൽ  73120

കേന്ദ്രത്തിൽ ബിജെപി 298
കോൺഗ്രസ് മുന്നണി – 225 ലീഡ് തുടരുന്നു                                                                                                             

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...