കൂവപ്പള്ളി: വാന്തിയില്‍ പരേതനായ വര്‍ഗ്ഗീസിന്റെ ഭാര്യ ഏലിക്കുട്ടി വര്‍ഗ്ഗീസ് (88) അന്തരിച്ചു. സംസ്‌കാരം നാളെ 10 05 2023 ഉച്ചകഴിഞ്ഞ് 2.30 ന് കൂവപ്പള്ളിയിലുള്ള തറവാട്ട് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കൂവപ്പള്ളി സെന്റ് . ജോസഫ് ദൈവാലയത്തില്‍. പരേത ഇളയച്ചിയാനി കുടുംബാംഗമാണ്.
മക്കള്‍ : ജോസഫ് വര്‍ഗ്ഗീസ്, മേരിക്കുട്ടി ജോര്‍ജ്. മരുമക്കള്‍ : ബെന്നി സെബാസ്റ്റ്യന്‍ (തക്കോണത്ത്, പൈക) ആന്‍സി ജോസ് (വേഴമ്പശ്ശേരില്‍, ഇളങ്ങുളം).
കൊച്ചുമക്കള്‍ : അജോ ജോസ് (മേരീക്വീന്‍സ് ഹോസ്പിറ്റല്‍), അജിന്‍ ജോസ് (വൈദീക വിദ്യാര്‍ത്ഥി, സി.എം.ഐ കോട്ടയം), അമല്‍ ബെന്നി (സൗത്ത് ഇന്ത്യന്‍ ബാങ്ക്, പൂനൈ), അലീന ബെന്നി.