എരുമേലി എരുമേലിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എസ് എസ് എല്‍ സിയ്ക്കും, പ്ലസ്സ് ടൂവിനും ഫുള്‍ എ പ്ലസ്സും, ഉന്നത വിജയവും കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വിദ്യാര്‍ത്ഥികളെ പാണപിലാവ് കോണ്‍ഗ്രസ് മേഖലാ കമ്മറ്റി ആദരിച്ചു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോള്‍ സജിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തിയാണ് മെമന്റോ നല്കി ആദരിച്ചത്.
വിറ്റി മാത്യു വെമ്പാല, പൊതു പ്രവര്ത്തകന് ബിനു നിരപ്പേല്‍, അനീഷ് പുരയിടത്തില്‍, റോണി തറപ്പേല്‍, ഷിജോമോന്‍ ചെറുവാഴക്കുന്നേല്‍, സുനില്‍ പന്നാംകുഴിയില്‍, മനോജ് കളത്തുപറമ്പില്‍, ഷാജി നെടുംതകടിയേല്‍, ശശി ആചാരി മുട്ടത്തു കുന്നേല്‍, ജോയി തേക്കിന് കൂട്ടത്തില്‍, സിബി നെടിയമുറിയില്, മോള്‍സി വെമ്പാലയില്‍ രാജേന്ദ്രന് കാവുങ്കല്‍, ബിന്‍സ് കുഴിയ്ക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)