പോസ്റ്റല്‍ വോട്ടുകളില്‍ മുമ്പില്‍ ആദ്യഫല സൂചന എന്‍ഡി എ മുന്നില്‍
തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നില്‍ ………………
‘തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ ഇപ്പം 13 വോട്ടുകള്‍ക്ക് മുന്നിലാണ്. ശശി തരൂരായിരുന്നു ആദ്യം മുന്നില്‍ . പിന്നീട് രാജീവ് ചന്ദ്രശേഖര്‍ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു ‘
ആകെ 16 മണ്ഡലങ്ങളിലെ ഫല സൂചന.
എല്‍ഡിഎഫ് – 8
യുഡിഎഫ് – 9
എന്‍ഡിഎ – 0
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)