Connect with us

Hi, what are you looking for?

india

രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നു

ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നു.   ലോകം കീഴടക്കി ടി /20യില്‍ ഇന്ത്യ വിജയം കരസ്ഥമാക്കിയതിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡിൻ്റെ പ്രഖ്യാപനം .

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ജയത്തോടെ വിരാമം. ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഇപ്പോള്‍ ജയിച്ചത്. ദക്ഷിണാഫ്രിക്കയെ 169/8 ന് ഒതുക്കി. ട്വറ്റി 20യിലെ 15 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കപ്പ് നേടിയത്. ടി 20 ലോക കപ്പ് മത്സരത്തില്‍ ഏഴ് റണ്‍സിനാണ് തോല്‍പ്പിച്ചത് .

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...