ഗുരുവായൂര്‍: ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന് ഗുരുവായൂരില്‍ വിവാഹിതയായി. ഇന്നു പുലര്‍ച്ചെയായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്ത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു മീരയുടേത് .
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)