Connect with us

Hi, what are you looking for?

Local News

ബലി പെരുന്നാള്‍ നമസ്‌കാര സമയം

കേരള ബ്രേക്കിംഗ് ന്യൂസിന്റെ ബലി പെരുന്നാള്‍ ആശംസകള്‍

കാഞ്ഞിരപ്പള്ളിയിലെയും സമീപപ്രദേശങ്ങളിലെയും                                                  ബലി പെരുന്നാള്‍ നമസ്‌കാര സമയം

കാഞ്ഞിരപ്പള്ളി : സെന്‍ട്രല്‍ ജമാഅത്ത് നൈനാര്‍ ജുമാ മസ്ജിദ്
ശിഫാര്‍ മൗലവി 7.30
മസ്ജിദുല്‍ ഹുദാ
മുഹമ്മദ് അസ്ലം 7 .30
നൂര്‍ ജുമാ മസ്ജിദ് (ഇടപ്പള്ളി)
സവാദ് മൗലവി 7.15
ആനക്കല്ല് ജുമാ മസ്ജിദ്
മുനീര്‍ മൗലവി 7.00
ഒന്നാം മൈല്‍ ആയിഷ ജുമാ മസ്ജിദ്
ഷിബ് ലി മൗലവി 7.15                                                                                                   

തോട്ടുമുഖം ജുമുഅ മസ്ജിദ്
ഷാ മൗലവി 7.30
ടൗണ്‍ ജുമാമസ്ജിദ്
സൈനുല്‍ ആബിദീന്‍ മൗലവി 6.25
സലഫി മസ്ജിദ്
അനസ് നദ്വി 7.30
പാറക്കടവ് ജുമാ മസ്ജിദ്
സക്കീര്‍ ഹുസൈന്‍ മൗലവി 7.00
കല്ലുങ്കല്‍ നഗര്‍ ജുമാ മസ്ജിദ്
അര്‍ഷദ് മൗലവി 7.30
മേലേട്ടുതകിടി ജുമാ മസ്ജിദ്
ഷിയാസ് മൗലവി 7.00
പിച്ചകപ്പള്ളിമേട് ജുമാ മസ്ജിദ്
നിസാര്‍ നൂരി 7.15
പൂതക്കുഴി ജുമാ മസ്ജിദ്
അലീം മൗലവി 7.00
വില്ലണി ജുമാ മസ്ജിദ്
റാഷിദ് മൗലവി 7. 30
പട്ടിമറ്റം ജുമാ മസ്ജിദ്:
ഹസൈനാര്‍ മന്നാനി 7.30
പട്ടിമറ്റം അമാന്‍ നഗര്‍ ജുമാ മസ്ജിദ്
സാദിഖ് മൗലവി 7.00                                                                                                     കൊടുവന്താനംജുമാ മസ്ജിദ്
അഫ്‌സല്‍ മൗലവി 7.00
അഞ്ചിലിപ്പ ജുമാ മസ്ജിദ്
സുഹൈല്‍ മൗലവി 7.30
കുന്നുഭാഗം മസ്ജിദ്
ബഷീര്‍ മൗലവി 6.30
പാറത്തോട് ജുമാ മസ്ജിദ്
ഷംസുദ്ദീന്‍ മൗലവി 7.00
കൂവപ്പള്ളി ജുമാ മസ്ജിദ്
അബ്ദുല്‍ റസാഖ് മൗലവി 8.00
മണങ്ങല്ലൂര്‍ ജുമാ മസ്ജിദ്
അലിയാര്‍ മൗലവി 7.00
ചിറക്കടവ് മലമേല്‍ ജുമാ മസ്ജിദ്
സഫറുള്ള മൗലവി 7.30
ചേനപ്പാടി ജുമാ മസ്ജിദ്
നിസാര്‍ മൗലവി നജ്മി 7.30
മുക്കാലി ജുമാ മസ്ജിദ്
സുഹൈല്‍ മൗലവി 7.30
ഇടക്കുന്നം ജുമാ മസ്ജിദ്
ഷാജഹാന്‍ മൗലവി 7.30
മണിമല ബദരിയ ജുമാ മസ്ജിദ്
നൗഷാദ് മൗലവി 7.30.                                   

കേരള ബ്രേക്കിംഗ് ന്യൂസിന്റെ ബലി പെരുന്നാള്‍ ആശംസകള്‍

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...