Tuesday, May 14, 2024
Local NewsNews

എരുമേലി പഴയകൊരട്ടിയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ പഴയകൊരട്ടിയില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു .ഇരുപ്പക്കാട്ട് തോമ്മാച്ചന്റെ വീടിനോട് ചേര്‍ന്ന കിണറാണ് ഇടിഞ്ഞത് .വീട്ടുകാരുടെയും സമീപവാസികളുടെയും സമൃദ്ധമായ ജലസ്‌ത്രോതസായിരുന്നു ഈ കിണര്‍.കഴിഞ്ഞ ദിവസം പകല്‍ 12 മണിയോടടുത്തായിരുന്നു കിണര്‍ ഇടിഞ്ഞത്.