Friday, May 3, 2024
keralaNews

പത്തനംതിട്ട കൊക്കാത്തോട്ടില്‍ ഒരാളെ കാട്ടാന കുത്തിക്കൊന്നു.

പത്തനംതിട്ട കൊക്കാത്തോട്ടില്‍ ഒരാളെ കാട്ടാന കുത്തിക്കൊന്നു. കൊക്കാതോട് സ്വദേശി ടിപി ഷാജി ആണ് മരിച്ചത്. ആദിവാസികള്‍ക്കൊപ്പം ഉള്‍ക്കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഷാജി. ഒപ്പമുണ്ടായിരുന്ന ആദിവാസികള്‍ രക്ഷപ്പെട്ട് പുറത്തെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.