Connect with us

Hi, what are you looking for?

kerala

തൃശൂര്‍ ഞാന്‍ അത് ഹൃദയത്തില്‍ സൂക്ഷിക്കും: സുരേഷ് ഗോപി

തൃശൂര്‍ എനിക്ക് തന്നു: ഞാന്‍ അത് ഹൃദയത്തില്‍ സൂക്ഷിക്കും. തലയില്‍ കിരീടമായി കൊണ്ടുപോകുമെന്ന് സുരേഷ് ഗോപി . ജനങ്ങള്‍ക്ക് നന്ദി. തൃശൂരില്‍ വമ്പിച്ച വിജയം നേടിയ അദ്ദേഹം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ മണ്ഡലത്തിലെ വികസനം മാത്രമല്ല കേരളത്തിലെ എല്ലാ മണ്ഡലങ്ങളുടെയും വികസനമാണ് തന്റെ ലക്ഷ്യം. തൃശൂരില്‍ എയിംസ് ആശുപത്രി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്. ബിജെപി പ്രവര്‍ത്തകനായി മുന്നോട്ട് നീങ്ങും.

സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കും. സഹകരണ ബാങ്കുകളുടെ അഴിമതിയുടെ കൊമ്പ് ഒടിക്കും. താന്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കും. തന്റെ മുന്നില്‍ ഇടതോ – വലതോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...