Monday, April 29, 2024
keralaNews

തിരുവല്ലയില്‍ ട്രെയിനില്‍നിന്നു പാളത്തിലേക്കു വീണ് യുവതി മരിച്ചു

പത്തനംതിട്ട :തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്നു പാളത്തിലേക്കു വീണ് യുവതി മരിച്ചു. കുന്നന്താനം സ്വദേശിനി അനു മോഹന്‍ (32) ആണ് മരിച്ചത്. സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാന്‍ എത്തിയ അനു, ശബരി എക്‌സ്പ്രസില്‍നിന്നാണ് ട്രാക്കിലേക്കു വീണത്.