Connect with us

Hi, what are you looking for?

india

ടി-20യില്‍ ക്രിക്കറ്റില്‍ രാജാവായി

ടി-20യില്‍ ക്രിക്കറ്റില്‍ രാജാവായി

ഭക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു.

ഇന്ത്യ  ഇത് രണ്ടാം തവണയാണ് 20/20യിൽ ലോകകപ്പ് നേടുന്നത്.

20/176 നിന്നും  ദക്ഷിണാഫ്രിക്കയെ  169/8   ഇന്ത്യ  എറിഞ്ഞിട്ടു.

ഇത് രണ്ടാം തവണയാണ് 20/20യിൽ ലോകകപ്പ് നേടുന്നത്.   

ലോകം കീഴടക്കി ടി /20യിൽ വിജയം കരസ്ഥമാക്കി ഇന്ത്യ.
വർഷങ്ങളുടെ കാത്തിരിപ്പിന് ജയത്തോടെ വിരാമം .
ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യ ഇപ്പോൾ ജയിച്ചത്.
തളച്ചു
17 വർഷത്തിന് ശേഷം ടി 20 കപ്പ് ഇന്ത്യ നേടുകയാണ് .

ലോകം കീഴടക്കി ടി /20യിൽ വിജയം കരസ്ഥമാക്കി ഇന്ത്യ.
വർഷങ്ങളുടെ കാത്തിരിപ്പിന് ജയത്തോടെ വിരാമം .
ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യ ഇപ്പോൾ ജയിച്ചത്.

ട്വറ്റി 20യിലെ 15 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കപ്പ് നേടിയത്.

ടി 20 ലോക കപ്പ് മത്സരത്തിൽ ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്കയെ  തോൽപ്പിച്ചത് .

ഇന്ത്യ- 176/ 7. ദക്ഷിണാഫ്രിക്ക – 169/8 .2007 ൽ ധോണി കപ്പ് നേടിയിരുന്നു. 

മാൻ ഓഫ് ദി മാച്ച്  സൂര്യ കുമാർ യാദവ്

2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, വിരാട് കോലിയുടെ (59 പന്തില്‍ 76) ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അക്സര്‍ പട്ടേല്‍ (31 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു.

 

news up date

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...