എരുമേലി : എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളി ഇടവകാംഗമായ കൊച്ചാങ്കല്‍ മാത്യു (മാത്തന് – 67) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷ നാളെ ശനി (15/6/2024) രാവിലെ 11 ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് എരുമേലി അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍ നടത്തുന്നതുമാണ്.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)