എരുമേലി: ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന് കണ്ടുപിടുത്തം നടത്തി ലോക റെക്കോര്‍ഡിന് അര്‍ഹനായ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി സെബിന് സജിയെ കോണ്‍ഗ്രസ് പാണപിലാവ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോള്‍ സജി മൊമെന്റോ നല്കി ആദരിച്ചു.
വി.റ്റി മാത്യൂ വെമ്പാല, അനീഷ് പുരയിടത്തില്‍, ബിനു നിരപ്പേല്‍, മനോജ് കളത്തു പറമ്പില്‍, റോണി തറപ്പേല്‍, ഷിജോ മോന് ചെറുവാഴകുന്നേല്, ശശി ആചാരി മുട്ടത്തു കുന്നേല്‍, ജോയി തേക്കിന് കൂട്ടത്തില്‍, സിബി നെടിയ മുറിയില്‍, മോള്‍സി വെമ്പാലയില്‍, ഷാജി നെടും തകിടിയില്‍, ബിന്‍സ് കുഴിക്കാട്ട്, രാജേന്ദ്രന് കാവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)