എരുമേലി : കെ എസ് ആര് റ്റിസി പാല ഡിപ്പോയിലെ ബസ് ഡ്രൈവറുമായ എരുമേലി കൊരട്ടി അമ്പലവളവ് കരോട്ട് തകിടിയില്‍ ബിജു (തമ്പുരാട്ടി ബിജു ) അന്തരിച്ചു . ഇന്ന് പാലായില്‍ വച്ച് കുഴുഞ്ഞു വീഴകയായിരുന്നു . എരുമേലി ടൗണില്‍ ഓട്ടോ ഡ്രൈവറായും – സ്വകാര്യ ബസ് ഡ്രൈവറുമായിട്ടുണ്ട്.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)