അപേക്ഷ ആരംഭിക്കുന്ന തീയതി : ജൂലൈ 29/07/2020
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 14/08/2020
ട്രയല്‍ അലോട്ട്‌മെന്റ് : 18/08/2020
ആദ്യ അലോട്ട്‌മെന്റ് : 24/08/2020
മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കുന്ന തീയതി : 15/09/2020
സപ്ലിമെന്ററി ഘട്ടം : 22/09/2020 മുതല്‍ 09/10/2020 വരെ
അഡ്മിഷന്‍ അവസാനിപ്പിക്കാനുള്ള തീയതി : 09/10/2020
അവശ്യമായ രേഖകള്‍
- എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്
- ആധാര്‍ കാര്‍ഡ്
- ബോണസ് മാര്‍ക്കുകളുടെ മതിയായ രേഖ