Friday, April 19, 2024
kerala

പ്ലസ് വണ്‍ ഏകജാലകം അപേക്ഷകള്‍ ഇന്ന് മുതല്‍

 

അപേക്ഷ ആരംഭിക്കുന്ന തീയതി : ജൂലൈ 29/07/2020

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 14/08/2020

ട്രയല്‍ അലോട്ട്‌മെന്റ് : 18/08/2020

ആദ്യ അലോട്ട്‌മെന്റ് : 24/08/2020

മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കുന്ന തീയതി : 15/09/2020

സപ്ലിമെന്ററി ഘട്ടം : 22/09/2020 മുതല്‍ 09/10/2020 വരെ

അഡ്മിഷന്‍ അവസാനിപ്പിക്കാനുള്ള തീയതി : 09/10/2020

അവശ്യമായ രേഖകള്‍

  1. എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്
  2. ആധാര്‍ കാര്‍ഡ്
  3. ബോണസ് മാര്‍ക്കുകളുടെ മതിയായ രേഖ

Leave a Reply