Connect with us

Hi, what are you looking for?

kerala

യു.കെയില്‍ മലയാളി നേഴ്‌സ് നിര്യാതയായി

ലണ്ടന്‍: മലയാളി നഴ്‌സ് യു.കെയിലെ നോര്‍വിച്ചില്‍ നിര്യാതയായി. ആലപ്പുഴ സ്വദേശിയും നോര്‍വിച്ചില്‍ തന്നെ നഴ്‌സുമായ ബിജുമോന്‍ ബേബിയുടെ ഭാര്യ അനു ബിജു (29) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അര്‍ബുദ രോഗബാധ കണ്ടെത്തിയിരുന്നു. വയനാട് മേപ്പാടി കുമരപ്പിള്ളില്‍ തോമസ് – റൂബി ദമ്പതികളുടെ മകളായ അനു ബിജു, ഭര്‍ത്താവിന്റെ ഡിപ്പന്‍ഡന്റ് വിസയില്‍ രണ്ട് വര്‍ഷം മുമ്പാണ് യു.കെയില്‍ എത്തിയത്. രണ്ട് വയസുകാരനായ എയ്ഡനാണ് മകന്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. സംസ്‌കാരം പിന്നീട് .                                                                                                         

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...